Thursday, July 4, 2024
HomeGulfസൈബർ ക്രൈം തടയാൻ മിന്നൽ പരിശോധന.

സൈബർ ക്രൈം തടയാൻ മിന്നൽ പരിശോധന.

ജോൺസൺ ചെറിയാൻ.

സൈബർ ക്രൈം തടയാൻ യുഎഇയിൽ മിന്നൽ പരിശോധന .വിവിധ എമിറേറ്റുകളിലെ പോലീസ് സേനകൾ സംയുക്തമായിട്ടായിരുന്നു പരിശോധനനടത്തിയത്. പരിശോധനയിൽ നൂറുകണക്കിനാളുകൾ പിടിയിലായതായി ഒരു പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. രാജ്യമെങ്ങും 24 മണിക്കൂറിലധികം നീണ്ടുനിന്ന പരിശോധനയാണ് നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments