Monday, July 1, 2024
HomeIndia10 വയസുകാരിയോട് കൊടുംക്രൂരത.

10 വയസുകാരിയോട് കൊടുംക്രൂരത.

ജോൺസൺ ചെറിയാൻ.

ഡൽഹിയിൽ 10 വയസുകാരിയോട് കൊടുംക്രൂരത. കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തല തകർന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നരേല സെക്ടർ 26 ലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 9.45 ന് കുട്ടിയെ കാണാതായതായി പരാതി നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments