Tuesday, November 5, 2024
HomeNew Yorkപോൾ കറുകപ്പള്ളിയുടെ ഭാര്യാമാതാവ് അന്തരിച്ചു.

പോൾ കറുകപ്പള്ളിയുടെ ഭാര്യാമാതാവ് അന്തരിച്ചു.

ജോയിച്ചന്‍ പുതുക്കുളം.

പോൾ  കറുകപ്പള്ളിയുടെ ഭാര്യാമാതാവ് മേരി മാത്യു, 84,  അന്തരിച്ചു

ന്യു യോർക്ക്: ഫൊക്കാന മുൻ പ്രസിഡന്റ്  പോൾ  കറുകപ്പള്ളിയുടെ ഭാര്യ ലതയുടെ  അമ്മ മേരി മാത്യു, 84, കെരളത്തിൽ അന്തരിച്ചു. കഴിഞ്ഞ നവംബർ വരെ അമേരിക്കയിലായിരുന്നു. ഏഴു വര്ഷം മുൻപാണ് ഭർത്താവ് പെരുമ്പാവൂർ കുറുപ്പംപടി പടയാറ്റിൽ പി.കെ. മാത്യു അന്തരിച്ചത്.
മക്കൾ: ലതാ പോൾ, റോക്ക് ലാൻഡ്, ന്യു യോർക്ക്; സിബി മാത്യു, ന്യു യോർക്ക്; ഷെൽബി ഐസക്, യോങ്കേഴ്‌സ്, ന്യു യോർക്ക്; ജെസി എബ്രഹാം, അബുദാബി. മരുമക്കൾ: പോൾ കറുകപ്പള്ളിൽ, ബിന്ദു സിബി, ന്യു യോർക്ക് സ്റ്റേറ്റ് അസംബ്ലി സ്ഥാനാർഥി ജോൺ  ഐസക്,  ഏബ്രഹാം ജോർജ്

കൊച്ചുമക്കൾ: ലീപ & ജോബിൻ തോമസ്, ലിപിൻ & ഷേമ ജേക്കബ്, ജോബിൻ, ശില്പ, അലിഷ, ജോഷ്, ഷാരൻ

കൊച്ചുമകന്റെ  മകൾ അലിയ പൗലോസ്

സംസ്കാരം പിന്നീട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments