Sunday, October 6, 2024
HomeKeralaഭര്‍ത്താവിൻ്റെ ജോലിസ്ഥലത്തേക്ക് പോയ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമം.

ഭര്‍ത്താവിൻ്റെ ജോലിസ്ഥലത്തേക്ക് പോയ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമം.

ജോൺസൺ ചെറിയാൻ.

എറണാകുളം കളമശേരിയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ജോലി കഴിഞ്ഞ് നടന്ന് പോകുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments