Monday, October 7, 2024
HomeIndiaമോദിയുടെ മൂന്നാമൂഴത്തിന് തയ്യാറെടുത്ത് ബിജെപി.

മോദിയുടെ മൂന്നാമൂഴത്തിന് തയ്യാറെടുത്ത് ബിജെപി.

ജോൺസൺ ചെറിയാൻ.

മൂന്നാമൂഴത്തിനായി മോദി തയ്യാറെടുക്കുമ്പോള്‍ കെട്ടുറപ്പുള്ള സര്‍ക്കാരാക്കാനുള്ള നീക്കത്തിലാണ് ബിജെപി.
സഖ്യകക്ഷികളുടെ ചില ആവശ്യത്തിന് വഴങ്ങിയാകും ഇക്കുറി ഭരണത്തിലേറുക. പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം ഇല്ലാത്ത പശ്ചാത്തലത്തില്‍ സഖ്യകക്ഷികളെ വിശ്വാസത്തില്‍ എടുക്കാതെ മുന്നോട്ടുപോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments