Monday, July 8, 2024
HomeKeralaകടുംചുവപ്പ് നിറങ്ങളും ചാള്‍സ് രാജാവും ചുമലിലെ പൂമ്പാറ്റയും.

കടുംചുവപ്പ് നിറങ്ങളും ചാള്‍സ് രാജാവും ചുമലിലെ പൂമ്പാറ്റയും.

ജോൺസൺ ചെറിയാൻ.

ചാള്‍സ് രാജാവിന്റെ ആദ്യത്തെ എണ്ണഛായ ചിത്രം വാര്‍ത്തയാകുന്നു. ചിത്രത്തേക്കാളധികം രാജാവിന്റെ ചുമലിലിരിക്കുന്ന പൂമ്പാറ്റ. രാജാവാകുമ്പോള്‍ അങ്ങനെ ചില്ലറ ആചാരങ്ങളൊക്കെയുണ്ട്. ആചാരങ്ങളാണ് രാജനിര്‍മ്മിതി. മഹാരാജാവിനു ചന്തക്കവലയിലിറങ്ങി കാലിച്ചായ കുടിച്ചേച്ചു സിഗരറ്റു വലിക്കാനൊക്കില്ല. തട്ടുകടേന്നു പുട്ടും കടലേം കഴിക്കാനൊക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments