Friday, July 5, 2024
HomeIndiaവടകരയിൽ കെ കെ ശൈലജ മുന്നിൽ.

വടകരയിൽ കെ കെ ശൈലജ മുന്നിൽ.

ജോൺസൺ ചെറിയാൻ.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് രാവിലെ 8 മണിയോടെ ആദ്യഘട്ടത്തിൽ എണ്ണിത്തുടങ്ങിയത്. ദേശീയ തലത്തിൽ എൻഡിഎ മുന്നിലാണ്. വടകരയിൽ കെ കെ ശൈലജ 120 സീറ്റുകൾക്ക് മുന്നിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments