Sunday, October 6, 2024
HomeIndiaഎന്തുകൊണ്ടാണ് നരേന്ദ്ര മോദി ധ്യാനത്തിന് വിവേകാനന്ദപ്പാറ തിരഞ്ഞെടുത്തത് ?

എന്തുകൊണ്ടാണ് നരേന്ദ്ര മോദി ധ്യാനത്തിന് വിവേകാനന്ദപ്പാറ തിരഞ്ഞെടുത്തത് ?

ജോൺസൺ ചെറിയാൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ ധ്യാനം ഇന്ന് അവസാനിക്കും. ജൂൺ ഒന്നിന് ഏഴാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് മോദി കന്യാകുമാരിയിലെത്തിയത്. തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് മോദി ഇത്തരം സന്ദർശനങ്ങൾ മുമ്പും നടത്തിയിട്ടുണ്ട്. 2019ൽ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ 15 മണിക്കൂർ ഏകാന്തവാസം അനുഷ്ഠിച്ചു. 2014ൽ ഛത്രപതി ശിവാജിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പ്രതാപ്‌ഗഢിലെത്തി. തെരഞ്ഞെടുപ്പ് കാലത്തെ ഈ സന്ദർശത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments