Monday, May 20, 2024
HomeWorld100ാം വയസിൽ വിവാഹിതനാകാൻ രണ്ടാം ലോകമഹായുദ്ധത്തിലെ സൈനികൻ.

100ാം വയസിൽ വിവാഹിതനാകാൻ രണ്ടാം ലോകമഹായുദ്ധത്തിലെ സൈനികൻ.

ജോൺസൺ ചെറിയാൻ.

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരൻ 100ാം വയസിൽ വിവാഹിതനാകുന്നു. അമേരിക്കക്കാരനായ ഹാരോൾഡ് ടെറൻസ് ആണ് ജീൻ സ്വെർലിനുമായി വിവാഹം കഴിക്കുന്നത്. ഇരുവരുടെയും പ്രണയവിവാഹമാണ്. 96 വയസാണ് ജീൻ സ്വെർലിന്. അടുത്ത മാസം ഫ്രാൻസിൽ വച്ചാണ് വിവാഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments