Saturday, September 21, 2024
HomeKeralaഅടഞ്ഞുകിടക്കുന്ന ഫ്ളാറ്റിലെ താമസക്കാരനെന്ന് കാണിച്ച് വോട്ടർ പട്ടികയിൽ ചേർത്തു.

അടഞ്ഞുകിടക്കുന്ന ഫ്ളാറ്റിലെ താമസക്കാരനെന്ന് കാണിച്ച് വോട്ടർ പട്ടികയിൽ ചേർത്തു.

ജോൺസൺ ചെറിയാൻ.

തൃശൂരിൽ അനധികൃതമായി വോട്ട് ചേർത്തെന്ന പരാതിയുമായി എൽഡിഎഫ്. തൃശ്ശൂർ പൂങ്കുന്നത് അടഞ്ഞുകിടക്കുന്ന ഫ്ളാറ്റിലെ താമസക്കാരൻ എന്ന് കാണിച്ച് നിരവധി പേര് വോട്ടർ പട്ടികയിൽ ചേർത്തുവെന്നാണ് പരാതി. 73 പേരുടെ വോട്ടുകൾ ഇത്തരത്തിൽ ചേർത്തുവെന്ന് എൽഡിഎഫ് ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments