Friday, May 3, 2024
HomeCinemaവർഷങ്ങൾക്ക് ശേഷം വീണ്ടും മോഹൻലാൽ-ശോഭന കൂട്ടുകെട്ട്.

വർഷങ്ങൾക്ക് ശേഷം വീണ്ടും മോഹൻലാൽ-ശോഭന കൂട്ടുകെട്ട്.

ജോൺസൺ ചെറിയാൻ.

മോഹൻലാലിന്റെ 360-ാം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പൂജയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. പുതിയ സിനിമയ്ക്ക് എല്ലാവരുടേയും അനുഗ്രഹം തേടിക്കൊണ്ടാണ് പൂജയുടെ ചിത്രങ്ങൾ മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments