Friday, May 3, 2024
HomeIndiaടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു.

ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു.

ജോൺസൺ ചെറിയാൻ .

തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്ക് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നത്. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് മസ്ക് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.എക്സ് വഴിയാണ് ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് ഇലോൺ മസ്ക് അറയിച്ചിരിക്കുന്നത്. ഈ വർ‌ഷം അവസാനം സന്ദർശിക്കാൻ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നു പോസ്റ്റിൽ പറയുന്നു. ഏപ്രിൽ 22നാണ് മസ്കിന്റെ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്.
എന്നാൽ 23ന് ടെസ്ലയുടെ വരുമാനവുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായും വിശകലന വിദ​ഗ്ദരുമായും ഒരു കൂടിക്കാഴ്ച നടക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments