Friday, May 17, 2024
HomeIndiaരാംലല്ലയെ കണ്ടുതൊഴുത് രാഷ്ട്രപതി.

രാംലല്ലയെ കണ്ടുതൊഴുത് രാഷ്ട്രപതി.

ജോൺസൺ ചെറിയാൻ.

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു. രാം ലല്ലയെ തൊഴുതു വണങ്ങുന്ന രാഷ്‌ട്രപതിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments