Friday, May 3, 2024
HomeGulfവിമാന സർവീസുകൾ അവതാളത്തിലാക്കി UAEലെ കനത്തമഴ.

വിമാന സർവീസുകൾ അവതാളത്തിലാക്കി UAEലെ കനത്തമഴ.

ജോൺസൺ ചെറിയാൻ .

വിമാന സർവീസുകൾ അവതാളത്തിലാക്കി യുഎഇയിലെ കനത്തമഴ. ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പ്രവർത്തനം ഉടൻ സാധാരണനിലയിലേക്ക് തിരികെയെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. എയർപോർട്ടിന്റ പ്രവർത്തനം സാധാരണ നിലയിൽ ആകുന്നത് വരെ അടിയന്തര സ്വഭാവമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് യുഎഇയിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി നിർദേശം നൽകി. വെളളപ്പൊക്കത്തിൽ ദുരിതത്തിലായ ഇന്ത്യക്കാർക്ക് ബന്ധപ്പെടാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും എമ്പാസിയും ഹെല്പ് ലൈൻ നമ്പറുകളും ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments