Wednesday, May 1, 2024
HomeIndiaബംഗാളില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ ബോംബേറ്.

ബംഗാളില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ ബോംബേറ്.

ജോൺസൺ ചെറിയാൻ.

ബംഗാളിലെ മുർഷിദാബാദിൽ രാമാനവമി ആഘോഷത്തിനിടെയുണ്ടായ ബോംബേറിൽ നിരവധി പേർക്ക് പരുക്ക്. പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. ബം​ഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവമുണ്ടായത്. ശക്തിപൂർ മേഖലയിൽ രാമനവമിയോടനുബന്ധിച്ച് ഘോഷയാത്ര നടന്നിരുന്നു. ഇതിനിടെയാണ് സ്ഫോടനമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments