Wednesday, May 1, 2024
HomeIndiaഅക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേര്.

അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേര്.

ജോൺസൺ ചെറിയാൻ.

അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേര് ശിപാർശചെയ്ത് ബംഗാൾ സർക്കാർ. അക്ബർ സിംഹത്തിന് സൂരജ് എന്നും പെൺ സിംഹമായ സീതക്ക് തനായ എന്നുമാണ് പുതിയ പേര് നിർദേശിച്ചിരിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ബംഗാൾ സർക്കാർ ശിപാർശ കൈമാറി. പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലാണ് സിംഹങ്ങൾ നിലവിലുള്ളത്. കേന്ദ്ര മൃഗശാല അതോറിറ്റി ശിപാർശ അംഗീകരിച്ചാൽ സിംഹങ്ങൾക്ക് പുതിയ പേര് നിലവിൽ വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments