Wednesday, May 1, 2024
HomeIndiaഇലക്ഷൻ പ്രചാരണത്തിനിടെ മൻസൂർ അലിഖാൻ കുഴഞ്ഞുവീണു.

ഇലക്ഷൻ പ്രചാരണത്തിനിടെ മൻസൂർ അലിഖാൻ കുഴഞ്ഞുവീണു.

ജോൺസൺ ചെറിയാൻ.

സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരിൽ നിന്നാണ് മൻസൂർ അലിഖാൻ മത്സരിക്കുന്നത്. വെല്ലൂരിലെ ഉൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments