Wednesday, May 1, 2024
HomeWorldഇസ്രയേൽ തിരിച്ചടിച്ചേക്കുമെന്ന് കണക്കുക്കൂട്ടൽ.

ഇസ്രയേൽ തിരിച്ചടിച്ചേക്കുമെന്ന് കണക്കുക്കൂട്ടൽ.

ജോൺസൺ ചെറിയാൻ.

മിസൈൽ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ തിരിടച്ചടിച്ചേക്കുമെന്ന കണക്കുക്കൂട്ടലിൽ പ്രതിരോധ നീക്കങ്ങൾ ആരംഭിച്ച് ഇറാൻ. ആക്രമണത്തിനായി വ്യോമസേന സജ്ജമായി കഴിഞ്ഞിരിക്കുന്നുവെന്ന് ഇറാൻ അറിയിച്ചിരുന്നു. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ഇറാന്റെ ചരക്കു കപ്പലുകൾക്ക് നാവികസേനയുടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments