Wednesday, May 1, 2024
HomeKeralaകോട്ടയത്ത് ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെ.

കോട്ടയത്ത് ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെ.

ജോൺസൺ ചെറിയാൻ .

ട്രെയിനില്‍ യുവാവിനെ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടർ. മധുര- ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് യാത്രക്കാരന് പാമ്പുകടിയേറ്റത്. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് സംഭാവമുണ്ടായതെന്നാണ് വിവരം. മധുര സ്വദേശി കാര്‍ത്തിയ്ക്കാണ് കടിയേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവാവിനെ പ്രവേശിപ്പിച്ചത്. പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments