Wednesday, May 1, 2024
HomeIndiaമത സൗഹാർദത്തിന്റെ മാത്യകയായി പാളയത്തെ ആരാധാനാലയങ്ങൾ.

മത സൗഹാർദത്തിന്റെ മാത്യകയായി പാളയത്തെ ആരാധാനാലയങ്ങൾ.

ജോൺസൺ ചെറിയാൻ .

മത സൗഹാർദത്തിന്റെ ഉത്തമ മാത്യകയാണ് തിരുവനന്തപുരം പാളയത്തെ ആരാധാനാലയങ്ങൾ. ഒരേ മതിൽ പങ്കിടുന്ന മസ്ജിദും ക്ഷേത്രവും കേരളത്തിന്റെ യഥാർത്ഥ കഥ പറയുന്നു. വിശ്വാസികളുടെ കാലങ്ങളായുള്ള ആവശ്യമായ ഗണപതി ക്ഷേത്രത്തിന്റെ ഗോപുരവും പൂർത്തിയായിക്കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments