Thursday, May 9, 2024
HomeIndiaതിരുവണ്ണാമലയിലെ വൈറല്‍ തൊപ്പിയമ്മ.

തിരുവണ്ണാമലയിലെ വൈറല്‍ തൊപ്പിയമ്മ.

ജോൺസൺ ചെറിയാൻ.

തമിഴ്‌നാട്ടിലെ തീർത്ഥാടന നഗരമായ തിരുവണ്ണാമലൈയിൽ വൈറലായി ‘തൊപ്പി അമ്മ’.അവരുടെ ഒപ്പം നടക്കാനും അവര്‍ കഴിച്ചുപേക്ഷിക്കുന്നതും കുടിച്ച് ഉപേക്ഷിക്കുന്നതും പ്രസാദമായി സ്വീകരിക്കാനും നിരവധി പേരാണുള്ളത്. തിരുവണ്ണാമലൈയിലെ റോഡുകളിലൂടെ നടന്നു നീങ്ങുന്ന ഇവരുടെ വിഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഇന്ത്യ ടുഡേ യാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments