Wednesday, May 8, 2024
HomeGulfസാധാരണക്കാരായ തൊഴിലാളികൾക്ക് വിമൻ ഇന്ത്യ ഖത്തർ.

സാധാരണക്കാരായ തൊഴിലാളികൾക്ക് വിമൻ ഇന്ത്യ ഖത്തർ.

ജോൺസൺ ചെറിയാൻ.

ദോ​ഹ​യി​ൽ ​നി​ന്നും ദൂ​ര ദി​ക്കു​ക​ളി​ൽ താ​മ​സി​ക്കു​ന്ന അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് ഇ​ഫ്താ​ർ കി​റ്റു​മാ​യി വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 3000 പേ​ർ​ക്ക് ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്‌തെന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വീ​ട്ടി​ൽ പാ​ച​കം ചെ​യ്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments