Friday, May 31, 2024
HomeNewsഗസ്സ തീരം വിലപ്പെട്ട റിയൽ എസ്റ്റേറ്റ്.

ഗസ്സ തീരം വിലപ്പെട്ട റിയൽ എസ്റ്റേറ്റ്.

ജോൺസൺ ചെറിയാൻ.

ഗസ്സ മുനമ്പിൽ നിന്നും സാധാരണക്കാരെ ഒഴിപ്പിച്ച് തീരപ്രദേശത്തെ ഉപജീവനമാർഗ്ഗമാക്കണമെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മരുമകൻ ജാരെദ് കുഷ്നർ. പലസ്തീന് സ്വന്തം രാജ്യമെന്നത് വളരെ മോശം ആശയമാണെന്നും അത് വീണ്ടും ഭീകരാന്തരീക്ഷമുണ്ടാക്കുമെന്നും കുഷ്നർ പറഞ്ഞു.  മുൻ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായിരുന്ന ജാരെദ് കുഷ്നർ ട്രംപ് അമേരിക്കൻ പ്രസിൻ്റായിരിക്കെ വിദേശനയ ഉപദേശ്ടാവായി പ്രവർത്തിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments