Monday, May 20, 2024
HomeNewsസയൻസ് ഫിക്ഷൻ ടു റിയാലിറ്റി.

സയൻസ് ഫിക്ഷൻ ടു റിയാലിറ്റി.

ജോൺസൺ ചെറിയാൻ.

ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ച ആദ്യരോഗിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇലോൺ മസ്കിൻ്റെ ബ്രെയിൻ-ചിപ്പ് സ്റ്റാർട്ടപ്പ് ന്യൂറലിങ്ക്. വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ യുവാവ് ന്യൂറലിങ്ക് ഉപകരണം ഉപയോഗിച്ച്, കമ്പ്യൂട്ടറിൽ ഓൺലൈൻ ചെസ്സും വീഡിയോ ഗെയിമുകളും ചിന്തകൾ കൊണ്ട് നിയന്ത്രിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments