Thursday, January 16, 2025
HomeAmericaനെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ -76) അന്തരിച്ചു.

നെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ -76) അന്തരിച്ചു.

ജോയിച്ചന്‍ പുതുക്കുളം.

കാൽഗറി : ചണ്ണപ്പേട്ട  നെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ -76 ) അന്തരിച്ചു. ഭാര്യ ആച്ചിയമ്മ തോമസ്

മക്കൾ- മനോജ് (ബിന്ദു ) കുവൈറ്റ്, മഞ്ജു (റോയ്  അലക്സ് ) കാൽഗറി ,മഹേഷ് (ലിജോ) ന്യൂ ജേഴ്‌സി .
കൊച്ചുമക്കൾ – ജോനാഥൻ,ജെസ്സീക്ക ,ജോയെന്ന ,ജയ്ക്ക് ,ജെയ്,  ജോയലി എന്നിവരാണ് .
സംസ്കാര ശുശ്രൂഷ മാർച്ച് ആറിന്  ബുധനാഴ്ച്ച12 .30 PM (IST), സ്വഭവനത്തിൽ ആരംഭിക്കുന്നതും , തുടർന്ന്  ശവസംസ്കാരം കൊല്ലം , ചണ്ണപ്പേട്ട ബഥനി മാർത്തോമാ പള്ളിയിൽ നടത്തപ്പെടുന്നതുമാണ് .
വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുള്ള പരേതൻ , ചണ്ണപ്പേട്ടയിലെ രാഷ്ട്രീയ , സാമൂഹ്യ , സാംസ്‌കാരിക രംഗങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments