Tuesday, December 10, 2024
HomeAmericaഫ്രണ്ട്സ് ഓഫ് റാന്നി ഡാളസ് വാർഷീക പിക്നിക് ഏപ്രിൽ 20 നു .

ഫ്രണ്ട്സ് ഓഫ് റാന്നി ഡാളസ് വാർഷീക പിക്നിക് ഏപ്രിൽ 20 നു .

പി പി ചെറിയാൻ.

ഡാളസ് :ഡാലസിലുള്ള റാന്നി നിവാസികളുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഈ വർഷത്തെ പിക്നിക് കരോൾട്ടൻ മേരി ഹെഡ്ഗർട്ടർ  പാർക്കിൽ ഏപ്രിൽ മാസം ഇരുപതാം തീയതി രാവിലെ 10 മുതൽ 2:00 വരെ നടത്തപ്പെടുന്നു

ഡാലസ്സിലും  പരിസരപ്രദേശങ്ങളിലും പാർക്കുന്നവർക്ക് തങ്ങളുടെ പഴയകാല സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽക്കാരെയും കാണുന്നതിനും പരിചയം  പുതുക്കുന്നതിനും വേണ്ടിയാണ് സംഘാടകർ ഇങ്ങനെയുള്ള നല്ല അവസരങ്ങൾ ഒരുക്കുന്നത് മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സ്നേഹം നിലനിർത്തുവാൻ മാത്രമാണ് ഈ അവസരം.

കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ ഇനം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്  എല്ലാവരുടെയും സൗകര്യാർത്ഥം ആണ് ശനിയാഴ്ച രാവിലെ ക്രമീകരിച്ചിരിക്കുന്നതെന്നും ഡാലസ്സിലുള്ള റാന്നി  എല്ലാ നിവാസികളും ഓസ്റ്റിൻ,ഹൂസ്റ്റൺ,ഒക്ലഹോമ  എന്ന പരിസര സുഹൃത്തുക്കളും ഈ ഉല്ലാസ് വേളയിൽ പങ്കെടുക്കണമെന്നു  സംഘാടക അറിയിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡണ്ട് സുഭാഷ് മാത്യു പനവേലിൽ……..69 877 0130
സെക്രട്ടറി ഷിജു എബ്രഹാം വടക്കേ മണ്ണിൽ….214 929 3570 .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments