Saturday, January 11, 2025
HomeKeralaഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം.

ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം.

ജോൺസൺ ചെറിയാൻ.

കണ്ണൂർ: പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു. പുലർച്ചെ ഒന്നരയോടെയാണ് അപകടം. വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. പഴയങ്ങാടി പയ്യന്നൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments