ജോൺസൺ ചെറിയാൻ.
ഷൂ ഏറ് കേസിൽ പ്രതികളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചു എന്ന പരാതിയിൽ ഒടുവിൽ കേസെടുത്ത് കുറുപ്പംപടി പോലീസ്. കോടതി കേസെടുക്കാൻ പറഞ്ഞിട്ടും അവര് കേസെടുത്തിരുന്നില്ല. പിന്നാലെ ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.