Saturday, May 18, 2024
HomeKeralaസംസ്ഥാന ഭരണവും കേന്ദ്രഭരണവും മോശം.

സംസ്ഥാന ഭരണവും കേന്ദ്രഭരണവും മോശം.

ജോൺസൺ ചെറിയാൻ.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 20 മണ്ഡലങ്ങളുടെ മനസറിയാനുള്ള 24 ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വേയില്‍ യുഡിഎഫിന് അനുകൂലമാണ് എറണാകുളത്തെ ഫലം. യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലമാണ് എറണാകുളം. എന്നാൽ നിലവിലെ എം പിയുടെ പ്രവർത്തനം ശരാശരിയെന്നാണ് ഭൂരിഭാഗം പേരും രേഖപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments