Saturday, May 4, 2024
HomeAmericaമാരാമൺ മാവേലി ചിന്നമ്മ ചാണ്ടി അന്തരിച്ചു.

മാരാമൺ മാവേലി ചിന്നമ്മ ചാണ്ടി അന്തരിച്ചു.

പി പി ചെറിയാൻ.

ഡാളസ് / കോട്ടയം:നെത്തല്ലൂർ കറുകച്ചാൽ കോട്ടയം പരേതനായ പി ഡി ചാണ്ടിയുടെ ഭാര്യ* *വരിക്കമാക്കൽ വീട്  ചിന്നമ്മ ചാണ്ടി (99 വയസ്സ്) ഡിസംബർ 3-ന് രാത്രി 9 മണിക്ക് അന്തരിച്ചു. മാരാമൺ മാവേലി കുടുംബാംഗമാണ് .ആനിക്കാട് ബ്രദറൻ അസംബ്ലി അംഗമാണ്.

മക്കൾ:* ലൈസാമ്മ & പരേതനായ ഇ.എസ്. ചെറിയാൻ,പുന്നവേലി

ജോൺസൺ ഡാനിയേൽ & പരേതയായ ഏലമ്മ ജോൺസൺ, ഡാലസ്

രാജമ്മ & ജോസഫ് തോമസ് ഇടശ്ശേരിമല, ഡാളസ്,

പ്രസാദ് ഡാനിയേൽ & ലാലിക്കുട്ടി പ്രസാദ്, ദുബായ്

ആലീസ് & കെ.കെ കുരുവിള അരീപ്പറമ്പ്, ഫിലാഡൽഫിയ,

സൂസൻ & സുനിൽ ഫിലിപ്പ് പുത്തൻകാവ്, ദുബായ്

*സംസ്കാര വിവരങ്ങൾ പിന്നീട്

കൂടുതൽ വിവരങ്ങൾക്ക് -ജോൺസൺ ഡാനിയേൽ( ഡാളസ്) 267 254 4773.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments