Sunday, December 22, 2024
HomeIndiaഇന്ത്യയുടെ പ്രഥമ സൂര്യദൗത്യമായ ആദിത്യ–എല്‍ 1 ന്റെ വിജയത്തിനായി സൂര്യനമസ്കാരവുമായി യോഗാചാര്യന്‍മാര്‍.

ഇന്ത്യയുടെ പ്രഥമ സൂര്യദൗത്യമായ ആദിത്യ–എല്‍ 1 ന്റെ വിജയത്തിനായി സൂര്യനമസ്കാരവുമായി യോഗാചാര്യന്‍മാര്‍.

ജോൺസൺ ചെറിയാൻ .

ഡൂൺ യോഗ പീഠത്തിൽ സൂര്യ നമസ്‌കാരം നടത്തി. ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.ആത്മീയ ഗുരു ആചാര്യ ബിപിൻ ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു സൂര്യ നമസ്കാരം. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) കന്നി സൗരോർജ്ജ പര്യവേക്ഷണ ദൗത്യത്തിന്റെ വിജയത്തിനായി ഡൂൺ യോഗ പീഠത്തിൽ പ്രത്യേക പ്രാർത്ഥനകളും നടന്നു.

RELATED ARTICLES

Most Popular

Recent Comments