Sunday, May 19, 2024
HomeAmericaഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി.

ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി.

പി പി ചെറിയാൻ.

ഹാർലെം, മാൻഹട്ടൻ (ന്യൂയോർക് ) — ട്രൈ-സ്റ്റേറ്റ് ഏരിയയിലുടനീളം ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത്കൂടുതൽ കുടുംബങ്ങളെ  പ്രതിസന്ധിയിലാക്കി.ഭക്ഷ്യവസ്തുക്കളുടെ വില പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഉയരുന്നത്

കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പലചരക്ക് സാധനങ്ങളുടെയും വില വർധിച്ചിരിക്കുന്നത്  താങ്ങാവുന്നതിനേക്കാൾ കൂടുതലാണെന്നാണ്  തിങ്കളാഴ്ച രാത്രി പുറത്തുവന്ന പുതിയ ഡാറ്റ കാണിക്കുന്നത്

സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാമിന്റെ അടിയന്തര അലോട്ട്‌മെന്റ് പേയ്‌മെന്റുകൾ പ്രതിമാസം ഏകദേശം $90 ആയി അവസാനിപ്പിച്ചത് ഈ പണപ്പെരുപ്പത്തിനിടയിൽ ശരിക്കും വേദനിപ്പിച്ചതായി “നോ കിഡ് ഹംഗ്‌റി” ന്യൂയോർക്കിന്റെ ഡയറക്ടറാണ് റേച്ചൽ സബെല്ല, പറയുന്നു.

പ്രതിസന്ധി പരിഹരിക്കണമെങ്കിൽ സംസ്ഥാന, ഫെഡറൽ ഗവൺമെന്റുകൾ മുന്നിട്ടിറങ്ങുകയും സഹായിക്കുകയും ചെയ്യണമെന്ന് സബെല്ല ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments