Friday, April 19, 2024
HomeKeralaകടുത്ത ചൂടിന് ആശ്വാസമേകി ഇന്നലെ വൈകുന്നേരം.

കടുത്ത ചൂടിന് ആശ്വാസമേകി ഇന്നലെ വൈകുന്നേരം.

ജോൺസൺ ചെറിയാൻ.

പത്തനംതിട്ട: എറണാകുളത്തും മലയോര മേഖലകളിലും വേനൽമഴ.മണിക്കൂറുകൾക്കുള്ളിൽ അനുഭവപ്പെട്ട കുറവ് 15 ഡിഗ്രി സെൽഷ്യസ്.
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇടിയോടുകൂടി എത്തിയ മഴ ജില്ലയ്ക്കു ആശ്വാസ കുളിരായി.ചൊവ്വാഴ്ച സീതത്തോട്ടിലും അയിരൂർ വാഴക്കുന്നത്തും 20 മില്ലീമീറ്റർ പെയ്തിരുന്നു. കടുത്ത ചൂടിന് ആശ്വാസമേകി ഇന്നലെ വൈകുന്നേരം.

RELATED ARTICLES

Most Popular

Recent Comments