Monday, January 13, 2025
HomeAmericaപ്രതിഷേധം.

പ്രതിഷേധം.

ഉസ്മാൻ ശരീഫ്.

വെള്ളക്കരം , വൈദ്യുതി ചാർജ് വർദ്ധന, റേഷൻ അട്ടിമറി വിലക്കയറ്റം എന്നി വിഷയങ്ങളിൽ പൊതുജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഗവർമെന്റ് ശ്രദ്ധയിൽ കൊണ്ടു വരുന്നതിനായി വെൽഫെയർ പാർട്ടി കോഡൂർ പഞ്ചായത്ത് കമിറ്റി പ്രതിഷേധ ചത്വരം താണിക്കലിൽ സംഘടിപ്പിച്ചു. മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ എ സദറുദീൻ  പഞ്ചായത്ത് പ്രസിഡന്റ് ബാവ മാസ്റ്റർ, ട്രഷറർ ഉസ്മാൻ ശരീഫ്, ഫസൽ കെ എം എന്നിവർ സംസാരിച്ചു

RELATED ARTICLES

Most Popular

Recent Comments