Wednesday, March 4, 2026

Yearly Archives: 0

‘സെക്സ്റ്റോർഷൻ’ കുറ്റകരമാക്കുന്ന നിയമത്തിന് യു.എസ് ജനപ്രതിനിധി സഭയുടെ അംഗീകാരം .

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡി.സി: കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈംഗിക ചൂഷണവും ഭീഷണിപ്പെടുത്തലും (Sextortion) തടയുന്നതിനായുള്ള നിർണ്ണായക ബില്ലിന് യു.എസ് ജനപ്രതിനിധി സഭ തിങ്കളാഴ്ച രാത്രി അംഗീകാരം നൽകി. റിപ്പബ്ലിക്കൻ പ്രതിനിധി ലോറൽ ലീ...

ടെക്സസിലെ കാറ്റിയിൽ ദമ്പതികൾ വെടിയേറ്റ് മരിച്ച നിലയിൽ .

പി പി ചെറിയാൻ. ഹാരിസ് കൗണ്ടി: അമേരിക്കയിലെ ഹാരിസ് കൗണ്ടിയിലുള്ള കാറ്റി (Katy) മേഖലയിൽ ദമ്പതികളെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. ദമ്പതികളുടെ മക്കളാണ് വെടിയൊച്ച കേട്ട്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു .

എ.എസ് ശ്രീകുമാര്‍. കൊച്ചി: മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും അനുവാചകരും  സംഗമിച്ച വേദിയില്‍ അമേരിക്കന്‍ മലയാളികളുടെ ജനപ്രിയ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇ മലയാളി നടത്തിയ 2025-ലെ ചെറുകഥാ...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം. ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത് പ്രവർത്തിച്ചു വരുന്ന ജൊൺ കെ ജോർജ്‌നെ (ബിജു) മലയാളി അസോസിയേഷൻ ഓഫ് ലോങ്ങ് ഐലൻഡ് (MALI) ന്യൂ യോർക്...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു .

പി പി ചെറിയാൻ. ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് പ്രോസ്റ്റേറ്റ് കാൻസറിനെതിരെ നീണ്ടുനിന്ന പോരാട്ടത്തിന് ശേഷം അന്തരിച്ചു. അദ്ദേഹത്തിന്റെ മരണവാർത്ത മുൻ ഭാര്യ ഷെല്ലി മൈൽസ്...

ന്യൂജേഴ്‌സി സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക മുൻ വികാരി റവ. റോയ് മാത്യു അന്തരിച്ചു .

പി പി ചെറിയാൻ. ന്യൂജേഴ്‌സിതിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ വൈദികനായ റവ. റോയ് മാത്യു (പാനിക്കന്റത്ത്) നിര്യാതനായി. 2026 ജനുവരി 13 ചൊവ്വാഴ്ചയായിരുന്നു അന്ത്യം. കനകപ്പാലം ജെറുസലേം മാർത്തോമ്മാ ഇടവകാംഗമാണ്. സഭയുടെ വിവിധ ഇടവകകളിൽ ശുശ്രൂഷ അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2013...

പ്രസവശേഷം വയറ്റില്‍ തുണിക്കെട്ട്.

ജോൺസൺ ചെറിയാൻ . വയനാട് മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴയില്‍ പൊലീസ് കേസെടുത്തു. പ്രസവശേഷം യുവതിയുടെ വയറ്റില്‍ നിന്ന് തുണിക്കെട്ട് പുറത്തുവന്ന സംഭവത്തിലാണ് പൊലീസ് നടപടി. മാനന്തവാടി എസ് ഐ എം...

ലക്ഷദ്വീപ് മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കർമപദ്ധതി.

ജോൺസൺ ചെറിയാൻ . ലക്ഷദ്വീപിലെ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെയുള്ള കർമപദ്ധതിയുമായി ദ്വീപ് ഭരണകൂടം. ഫിഷറീസ്-സമുദ്രകൃഷി രംഗത്ത് സാങ്കേതിക മുന്നേറ്റം, സംരംഭകത്വം, നിക്ഷേപം, ചൂര-കടൽപായൽ വിപണിശൃംഖല തുടങ്ങിയവ കാര്യക്ഷമമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ലക്ഷദ്വീപ്...

ജിനേഷിനും രേഷ്മയ്ക്കും സംഭവിച്ചതെന്ത്?

ജോൺസൺ ചെറിയാൻ . ഇസ്രയേലില്‍ മരിച്ച വയനാട് കോളിയാടി സ്വദേശി ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ നൂല്‍പ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ബീനാച്ചി സ്വദേശിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ബ്ലേഡ് മാഫിയയുടെ ഇടപെടലിനെക്കുറിച്ച്...

ചർമ്മത്തിന് ഇനി അധിക പണമൊന്നും ചിലവാക്കേണ്ട.

ജോൺസൺ ചെറിയാൻ . ചർമ്മ സംരക്ഷണത്തിനായി പണം ചിലവാക്കാത്തവരായി ആരുമുണ്ടാകില്ല. അതിനായി മരുന്നുകളുടെയും ,ക്രീമിന്റെയും ,ബ്യുട്ടി പാർലറിന്റെയും പിന്നാലെ പോകാറുമുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരം ലഭിക്കാറില്ല. കറുത്ത പാടുകൾ, ചുളിവ്,...

Most Read