Tuesday, March 3, 2026

Monthly Archives: December, 0

വാഷിംഗ്ടൻ ഡിസി ശ്രീനാരായണ മിഷൻ സെന്ററിന് പുതു നേതൃത്വം.

ജോയിച്ചന്‍ പുതുക്കുളം. വാഷിംഗ്ടൻ ഡിസി: അമേരിക്കയുടെ തലസ്ഥാനമായ  വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിൽ ഏറെയായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്ററിന്റെ 2026 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ...

മോഹൻ ജോസഫ് കുര്യന്റെ നിര്യാണത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു .

പി. പി. ചെറിയാൻ. ഡെട്രോയിറ്റ് / ബാംഗ്ലൂർ: ഇന്റർനാഷണൽ പ്രയർ ലൈൻ (IPL) സജീവ പ്രവർത്തകനും എല്ലാവർക്കും പ്രിയങ്കരനുമായ ബാംഗ്ലൂർ നിവാസി മോഹൻ ജോസഫ് കുര്യൻ (72) അന്തരിച്ചു. ഡിസംബർ 27 ശനിയാഴ്ച ബാംഗ്ലൂരിൽ വെച്ചായിരുന്നു...

യു.എസ്. പൗരന്മല്ലാത്തവർക്ക്, ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെ, ബാധകമായ ബയോമെട്രിക് എൻട്രി–എക്സിറ്റ് സംവിധാനം വിപുലീകരിച്ചു.

അറ്റോർണി ലാൽ വര്ഗീസ്. ഡാളസ് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ കുടിയേറ്റ യാത്രാ നിയമത്തിന്റെ ഭാഗമായി, യു.എസ്. ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) യു.എസ്. പൗരന്മല്ലാത്തവർക്ക്, ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെ,...

സിപിഎംന്റെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് ജനം നൽകിയ മറുപടി .

റസാഖ് പാലേരി. മലപ്പുറം: വെൽഫെയർ പാർട്ടിയെ മുൻനിർത്തി ഇടതുപക്ഷവും വിശിഷ്യാ സിപിഎംഉം നടത്തിയ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് ജനം നൽകിയ മറുപടിയാണ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുടെ വിജയമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്...

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഓണ്‍ലൈന്‍ എഡിഷനും മൊബൈല്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി.

സെക്കോമീഡിയപ്ലസ് . ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടി പത്തൊമ്പതാം പതിപ്പിന്റെ ഓണ്‍ലൈന്‍ എഡിഷനും മൊബൈല്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി. ഇന്ത്യന്‍...

മക്കിനി സിറ്റി മുൻ മാനേജരും ഭാര്യയും വീട്ടിൽ മരിച്ച നിലയിൽ, മകനാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് .

പി പി ചെറിയാൻ. ഡാളസ് :ഡാളസിലെ  മക്കിനി  (McKinney) മുൻ സിറ്റി മാനേജരെയും ഭാര്യയെയും ഞായറാഴ്ച രാവിലെ മക്കിന്നിയിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ മകനാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു....

ക്രിസ്മസിനോടനുബന്ധിച്ചു ‘നല്ലിടയൻ’ നാടകം: കൊപ്പേൽ സെന്റ്. അൽഫോൻസാ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി , ലീജിയൻ ഓഫ് മേരി സംഘടനകൾ ഒരുക്കിയ സംയുക്ത...

മാർട്ടിൻ വിലങ്ങോലിൽ. കൊപ്പേൽ / ടെക്‌സാസ് : സെന്റ് അൽഫോൻസ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഈ വർഷത്തെ ക്രിസ്മസ് ഫാമിലി ഡേ ആഘോഷങ്ങൾ ഭക്തിസാന്ദ്രവും വർണ്ണാഭവുമായി. ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ 'നല്ലിടയൻ'  എന്ന...

ഹൂസ്റ്റണിൽ 30,000-ത്തിലധികം ഉപഭോക്താക്കൾക്ക് തിങ്കളാഴ്ച പുലർച്ചെയോടെ വൈദ്യുതി തടസ്സപ്പെട്ടു .

പി പി ചെറിയാൻ. ഹൂസ്റ്റൺ :ഹൂസ്റ്റണിൽ 30,000-ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടു 2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഹൂസ്റ്റൺ മേഖലയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം 30,000-ത്തിലധികം സെന്റർപോയിന്റ് എനർജി  ഉപഭോക്താക്കൾ ഇരുട്ടിലായി. ഹാരിസ്...

അഭയനയത്തിൽ (Asylum) കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് സർക്കാർ; ഇന്ത്യക്കാർക്കും തിരിച്ചടിയായേക്കാം .

പി പി ചെറിയാൻ. വാഷിംഗ്ടൺ: അമേരിക്കയിലെ അഭയ (Asylum) നിയമങ്ങളിലെ പഴുതുകൾ അടയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. അഭയാർത്ഥികളെ യുഎസിൽ താമസിപ്പിക്കുന്നതിന് പകരം മറ്റു മൂന്നാം രാജ്യങ്ങളിലേക്ക് മാറ്റാനാണ് പുതിയ...

ഒർലാൻഡോയിലെ ലേക്ക് ഇയോളയിൽ 12 അരയന്നങ്ങൾ ചത്ത നിലയിൽ; പക്ഷിപ്പനി ഭീതി .

പി പി ചെറിയാൻ. ഒർലാൻഡോ:അമേരിക്കയിലെ ഒർലാൻഡോയിലുള്ള ലേക്ക് ഇയോള പാർക്കിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12 അരയന്നങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. ഇതോടെ പ്രദേശത്ത് പക്ഷിപ്പനി (Bird Flu) പടരുന്നുണ്ടോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. കഴിഞ്ഞ...

Most Read