Wednesday, December 31, 2025

Yearly Archives: 0

ടെക്സസിൽ അക്രമ കുറ്റകൃത്യങ്ങൾ ചുമത്തിയ പ്രതികൾക്ക് ജഡ്ജിമാർ ജാമ്യം നിഷേധിക്കണമെന്ന് ടെക്സസിലെ വോട്ടർമാർ .

പി പി ചെറിയാൻ. ഓസ്റ്റിൻ : ടെക്സസിൽ  അക്രമ കുറ്റകൃത്യങ്ങൾ ചുമത്തിയ പ്രതികൾക്ക് ജഡ്ജിമാർ ജാമ്യം നിഷേധിക്കണമെന്ന് ടെക്സസിലെ വോട്ടർമാർആവശ്യപ്പെടുന്ന ഭരണഘടനാ ഭേദഗതി ചൊവ്വാഴ്ച ടെക്സസിലെ വോട്ടർമാർ അംഗീകരിച്ചു. കൊലപാതകം, ലൈംഗികാതിക്രമം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ...

അമേരിക്കയിലെ ഷട്ട്ഡൗൺ തുടർന്നാൽ വെള്ളിയാഴ്ച മുതൽ പ്രതിദിനം ആയിരക്കണക്കിന് വിമാനങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് എഫ്എഎ.

ഷാജി രാമപുരം. ന്യൂയോർക്ക്: അമേരിക്കയിൽ ഷട്ട്ഡൗൺ തുടർന്നാൽ വെള്ളിയാഴ്ച മുതൽ രാജ്യത്തുടനീളമുള്ള 40 പ്രധാന വിമാനത്താവളങ്ങളിലെ എയർലൈൻ ട്രാഫിക് 10% കുറയ്ക്കുമെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫിയും, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേറ്റർ ബ്രയാൻ...

ഗീത ജോര്‍ജ് ഫൊക്കാന കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു.

പി പി ചെറിയാൻ. കാലിഫോര്‍ണിയയിലെ നിരവധി സാമൂഹിക സന്നദ്ധ സംഘടനകളുടെ നേതൃത്വം വഹിച്ചുവരുന്ന ഗീത ജോര്‍ജ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീല മാരേട്ട് നേതൃത്വം നല്‍കുന്ന ടീമില്‍ മത്സരിക്കുന്നു. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ...

ആന്റോ വർക്കിയെ വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ ഫൊക്കാന ട്രഷർ സ്ഥാനാർത്ഥിയായി ആയി എൻഡോസ്‌ ചെയ്‌തു.

ടെറൻസൺ തോമസ്. ന്യൂയോർക്ക്: അമേരിക്കൻ മലയാളിസംഘടനകളിൽ എന്നും മുൻപന്തിൽ നിൽക്കുന്ന  വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ   2026 ൾ   നടക്കുന്ന ഫൊക്കാനാ  സംഘടനാ തെരഞ്ഞുടുപ്പുകളിലേക്ക് ആന്റോ വർക്കിയെ ട്രഷർ സ്ഥാനാർത്ഥിയായി എൻഡോസ്‌ ചെയ്തു. നവംബർ...

ഹൃദയരോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും” ഡോ. ജിക്കു സക്കറിയ, ഡോ. ഷില്ല സക്കറിയ എന്നിവർ നയിക്കുന്ന ക്ലാസ്സ്‌, നവംബർ 9ന് ഞായാറാഴ്ച ഉച്ചക്ക് 12മണിക്ക് ഫിലഡൽഫിയയിൽ.

ഷിബു വർഗീസ് . ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി-സ്നേഹതീരവും, സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ചും സംയുകതമായി ചേർന്നുകൊണ്ട് 'ഹൃദയരോഗങ്ങളും പ്രധിവിധികളും ' ((Cardiological Diseases and Precautions) എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ന്യുറോളജിസ്റ്റ്...

കെ.എച്ച്.എൻ.എയുടെ ‘മൈഥിലി മാ’ ലളിതാസഹസ്രനാമാർച്ചന: അഞ്ചാം വർഷത്തിലേക്ക്; നവയുഗത്തിന് തിരിതെളിക്കുന്നു.

അനഘ വാരിയർ. ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) അഭിമാനകരമായ ആത്മീയ സംരംഭമായ "മൈഥിലി മാ" ലളിതാസഹസ്രനാമാർച്ചന അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. കോടി സഹസ്രനാമങ്ങളുടെ പുണ്യപ്രഭയിൽ, പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 2025...

കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചു, ദേഹാസ്വാസ്ഥ്യം.

ജോൺസൺ ചെറിയാൻ . തിരുവനന്തപുരം പാറശാലയിൽ കൂൺ കഴിച്ച 11 വയസ്സുകാരി ആശുപത്രിയിൽ. പവതിയാൻവിള സ്വദേശികളായ സനൽ, രതി ദമ്പതികളുടെ മകൾ അനന്യയാണ് ചികിത്സയിയിലുള്ളത്. കഴിഞ്ഞദിവസം കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം...

വണ്ണം കുറയുന്നില്ലേ? .

ജോൺസൺ ചെറിയാൻ . കൊച്ച് കുട്ടികള്‍ പോലും വണ്ണം കുറയ്ക്കാനെന്ന പേരില്‍ ഡയറ്റുകള്‍ മാറിമാറി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. വണ്ണം കുറയ്ക്കണമെങ്കില്‍ ഡയറ്റ് ചെയ്യണമെന്ന് എല്ലാവര്‍ക്കും അറിയാം. വ്യായാമങ്ങള്‍ ചെയ്യണമെന്നും അറിയാം. എല്ലാവര്‍ക്കും ഇത് അറിയാമെങ്കില്‍...

പൊലീസിനെ വലച്ച് കൊടും ക്രിമിനല്‍.

ജോൺസൺ ചെറിയാൻ . തൃശൂരിൽ, തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി നാലാം ദിനവും തിരച്ചിൽ. തമിഴ്നാട് കേന്ദ്രീകരിച്ചും, തൃശൂർ നഗരപ്രദേശത്തും തിരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രിയാണ് തൃശൂർ വിയ്യൂർ...

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം .

ലാൽ വർഗീസ്. യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ മാത്രമേ വോട്ട് ചെയ്യൂവെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് സേവ് പ്രോഗ്രാമിൽ പുതിയ അപ്‌ഗ്രേഡുകൾ പ്രഖ്യാപിച്ചു. പുതിയ സിസ്റ്റം പ്രകാരം, സംസ്ഥാനങ്ങൾ...

Most Read