Thursday, January 1, 2026

Yearly Archives: 0

ഗ്രേസ് മരിയ ജോസഫ് ഫൊക്കാന അഡീഷണൽ അസോസിയേറ്റ് ട്രഷററായി മത്സരിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം. ഫൊക്കാനയിൽ മൂന്നു തവണ തുടർച്ചയായി നാഷണൽ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന ഗ്രേസ് മരിയ ജോസഫ് അഡീഷണൽ അസോസിയേറ്റ് ട്രഷററായി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു. സാമൂഹിക  പ്രതിബദ്ധതയുള്ള   കമ്മ്യൂണിറ്റി നേതാവും പരിചയസമ്പന്നയായ...

കെ.എച്ച്.എൻ.എ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി ഷജീവ് പത്മനിവാസ് ചുമതലയേറ്റു .

കെ.എച്ച്.എൻ.എ. അറ്റ്ലാൻ്റ (ജോർജിയ): കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) പ്രമുഖ സാമൂഹ്യപ്രവർത്തകനായ ഷജീവ് പത്മനിവാസ് ചുമതലയേറ്റു. ജോർജിയ, അലബാമ, മിസിസിപ്പി (GA,...

ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83 years) നിര്യാതയായി.

ജിൻസ്മോൻ സച്ചാറിയ. Chicago: ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83 വയസ്സ് ) ചിക്കാഗോയിൽ നിര്യാതയായി. പരേത കരിങ്കുന്നം കളപ്പുരയിൽ കുടുംബാഗമാണ്. ഭർത്താവ് : പരേതനായ കുട്ടപ്പൻ കാഞ്ഞിരത്തിങ്കൽ. മക്കൾ: ബെസ്സി & സജി ഉതുപ്പാൻ (ചിക്കാഗോ, USA). സിറിൾ  &...

സാജിത അബൂബക്കർ നാമനിർദേശ പത്രിക നൽകി.

വെൽഫെറെ പാർട്ടി. പൂക്കോട്ടൂർ: മലപ്പുറംബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷനിലേക്ക് യുഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്ന സാജിത അബൂബക്കർ മലപ്പുറത്ത് റിട്ടേണിങ് ഓഫീസർ മുമ്പാകെ പത്രിക നൽകി. ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും...

ഫൊക്കാന മെൻസ് ക്ലബ്ബിന്റെ ഉൽഘാടനം പ്രൊഫ. ഗോപിനാഥ് മുതുകാട് ഈ ശിയാഴ്ച നിർവഹിക്കും.

ശ്രീകുമാർ ഉണ്ണിത്താൻ. ന്യൂ യോർക്ക് : ഫൊക്കാന മെൻസ് ക്ലബ്ബിന്റെ ഉൽഘാടനം പ്രമുഖ മജീഷ്യനും, സാമുഖ്യ പ്രവർത്തകനുമായ പ്രൊഫ . ഗോപിനാഥ് മുതുകാട്  നവംബർ  22 ,ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ...

ഫോബി പോൾ ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയൻ ആർ വിപി ആയി മത്സരിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം. സംഘടനാ രംഗത്തും സാമൂഹിക മേഖലയിലും  ശക്തമായ പ്രവർത്തനമികവ് കൈമുതലായുള്ള ഫോബി  പോൾ ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയൻ  ആർവിപി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ  മത്സരിക്കുന്നു ഐടി പ്രൊഫഷണലായ  ഫോബി പോൾ  കേരള...

തെറ്റായ വീട്ടിലെത്തിയ ക്ലീനിങ് ജീവനക്കാരിയെ വെടിവെച്ച് കൊന്ന കേസ്; വീട്ടുടമക്കെതിരെ നരഹത്യാക്കുറ്റം .

പി പി ചെറിയാൻ. ലെബനൻ (ഇൻഡ്യാന): തെറ്റിപ്പോയ ഒരു വീട്ടിലെത്തിയ ക്ലീനിങ് തൊഴിലാളിയായ മരിയ ഫ്ലോറിൻഡ റിയോസ് പെരസ് ഡി വെലാസ്ക്വസിനെ (32) വെടിവെച്ചു കൊന്ന സംഭവത്തിൽ, വീട്ടുടമയായ കട്ട് ആൻഡേഴ്സനെതിരെ (62) 'സ്വമേധയാ...

എയർ ഇന്ത്യ: ഷിക്കാഗോയിൽ വീൽചെയർ ആവശ്യം കുതിച്ചുയരുന്നു .

പി പി ചെറിയാൻ. ഷിക്കാഗോ: ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഷിക്കാഗോ ഓ'ഹെയർ വിമാനത്താവളത്തിൽ (ORD) നിന്നുള്ള വിമാനങ്ങളിൽ വീൽചെയർ സഹായം അഭ്യർത്ഥിക്കുന്ന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ അസാധാരണമായ വർദ്ധനവ് ശ്രദ്ധേയമാകുന്നു. ഗേറ്റിൽ വീൽചെയറുകളുടെ...

ഗാൽവസ്റ്റൺ കൊലപാതകം: 88-കാരനായ ഭർത്താവിൻ്റെ ജാമ്യത്തുക കുറച്ചു .

പി പി ചെറിയാൻ. ഗാൽവസ്റ്റൺ( ടെക്സാസ്): സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പോലും ബുദ്ധിമുട്ടുള്ള 88-കാരനായ ഏണസ്റ്റ് ലിയാലിൻ്റെ (Ernest Leal) ജാമ്യത്തുകയാണ് മജിസ്‌ട്രേറ്റ് കോടതി കുറച്ചത്. രോഗശയ്യയിലായിരുന്ന ഭാര്യ 89-കാരിയായ അനിത ലിയാലിനെ (Anita Leal)...

ഫോമാ ലാസ് വേഗസ് കുടുംബസംഗമം വൻവിജയമായി .

പന്തളം ബിജു. ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ  ലാസ് വേഗസിൽ  നടത്തിയ ഫാമിലി നൈറ്റ് പങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവ് കൊണ്ടും വൻവിജയമായി.  ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഭദ്രദീപം കൊളുത്തി...

Most Read