ജോൺസൺ ചെറിയാൻ .
ഡൽഹിയിൽ കടുത്ത ചൂട് തുടരുന്നു. ഇന്ന് അന്തരീക്ഷ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റെഡ് അലേർട്ട്...
ജോൺസൺ ചെറിയാൻ .
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് നിലവിലുണ്ട്. 8 ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി തൃശ്ശൂർ, പാലക്കാട്,...
പി പി ചെറിയാൻ.
യുഎസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാല്‍ ഇന്‍സറക്ഷന്‍ ആക്ട് (യുഎസില്‍ ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തില്‍ കലാപം അടിച്ചമര്‍ത്താന്‍ സായുധ സേനയെ ഉപയോഗിക്കാന്‍...
പി പി ചെറിയാൻ.
ഗാർലാൻഡ് (ഡാളസ്):ടെക്സസിലെ ഗാർലൻഡ് പരിസരത്ത് താമസക്കാരെ ഭയപ്പെടുത്തിയിരുന്ന ഒരു വലിയ പാമ്പിനെ മൃഗസംരക്ഷണ ഉദ്യോഗസ്ഥർ പിടികൂടി. 15 അടി നീളമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്പാച്ചെ ഡ്രൈവിന്റെയും ബ്രോഡ്‌വേ ബൊളിവാർഡിന്റെയും...
പി പി ചെറിയാൻ.
ചിക്കാഗോ:കഴിഞ്ഞ വർഷം ആരോഗ്യ സംരക്ഷണ തട്ടിപ്പിന് കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഹോഫ്മാൻ എസ്റ്റേറ്റ്സിലെ മുൻ ഗൈനക്കോളജിസ്റ്റായ മോണ ഘോഷിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു, കൂടാതെ നിരവധി ആരോഗ്യ...
ജീമോൻ റാന്നി.
ഹൂസ്റ്റൺ.ടെക്സാസ് സംസ്ഥാനത്തെ ഏറ്റവും ശക്തമായ പ്രാദേശിക കൂട്ടായ്മയായ ഹൂസ്റ്റൺ റാന്നി അസോസിയേഷന് (എച്ച്. ആർ.എ) 2025-26 ലെ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേനേ തെരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യങ്ങളാണ്. HRA...
ജീമോൻ റാന്നി.
ഹൂസ്റ്റൺ: പത്തനംതിട്ട തോന്നിയാമല നിരന്നനിലത്തു ചാക്കോ ജേക്കബ് (സണ്ണി -80) ഹുസ്റ്റനിൽ നിര്യതനായി. ഭാര്യ ദീനാമ്മ ജേക്കബ് മാന്നാർ കരുവേലിൽ പത്തിച്ചേരിൽ കുടുംബാംഗമാണ്
മക്കൾ : ഡോ. സിൻഡി ജേക്കബ്, സിനി ജോർജ്...
ശ്രീകുമാർ ഉണ്ണിത്താൻ.
2025 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2023 ജൂലായ് ഒന്നിനും 2025 ജൂൺ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു.
നോവൽ ,കഥ ,കവിത ,ഓർമ്മക്കുറിപ്പുകൾ...
ഫ്രറ്റേണിറ്റി.
പാലക്കാട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധി, അധിക സ്ഥിരം ബാച്ചുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അവകാശ പ്രക്ഷോഭ യാത്ര ഇന്നലെ പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ രാവിലെ...