Monday, December 23, 2024

Monthly Archives: December, 0

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് പുഷ്പ 2 ദ റൂൾ.

ജോൺസൺ ചെറിയാൻ. തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ 2 ദ റൂൾ’ ബോക്സ് ഓഫീസിൽ വമ്പൻ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്‌ത്‌ നാല് ദിവസം കൊണ്ട് ചിത്രം ആഗോള തലത്തിൽ...

വീണ്ടും തലപൊക്കി സ്വർണവില.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 57,000 കടന്നു. ഇന്ന് 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ്...

ജർമൻ പഠിക്കാൻ തിരുവല്ലയിലെത്തിയ വിദ്യാർത്ഥി തൂങ്ങിമരിച്ചു.

ജോൺസൺ ചെറിയാൻ. ജർമൻ പഠിക്കാൻ കുമിളിയിൽ നിന്നും തിരുവല്ലയിലെത്തിയ വിദ്യാർത്ഥി തൂങ്ങിമരിച്ചു. സുഹൃത്തിനെ വീഡിയോ കോൾ വിളിച്ച ശേഷം ആത്മഹത്യ ചെയ്തുവെന്ന് വിവരം. വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വാടക വീട്ടിൽ വച്ചാണ്. പെൺ...

സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം.

ജോൺസൺ ചെറിയാൻ. റോഡ് മുറിച്ച് കടക്കവെ സ്കൂൾ ബസിടിച്ച് വയോധികന് ദാരുണാന്ത്യം. കോട്ടയം ഭരണങ്ങാനം മറ്റത്തിൽ ഭൂമിരാജാണ് (80) മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ ഭരണങ്ങാനം ടൗണിൽ നിന്ന് ചൂണ്ടച്ചേരിയിലേയ്ക്ക് തിരിയുന്ന ജങ്ഷനിലായിരുന്നു അപകടം....

ഗോള്‍ഡന്‍ ഗ്ലോബില്‍ നോമിനേഷന്‍ നേടി ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.

ജോൺസൺ ചെറിയാൻ. ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടി ചരിത്രം കുറിച്ച് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്....

ആത്മസൗഹൃദം നഷ്ടപ്പെടുമെന്ന ഭീതിയിൽ ഡൽഹി.

ജോൺസൺ ചെറിയാൻ. പ്രസിഡന്റ് ബാഷർ അൽ അസദിന്റെ പുറത്താകലിന് പിന്നാലെ ഡമാസ്കസിന്റെ തെരുവുകളിൽ ആഘോഷങ്ങളും ആർപ്പുവിളികളും നിറയുമ്പോൾ, സിറിയക്ക് പുറത്ത്, ഏറെ ദൂരെയുള്ള ദില്ലിയിൽ അതല്ല സ്ഥിതി. സിറിയ എന്ന അറബ് രാജ്യത്തെ അധികാരമാറ്റം...

രാജ്യത്തെ എല്ലാ ടോൾ പ്ലാസകളും പൂട്ടണമെന്ന് ഡിഎംകെ എംപി.

ജോൺസൺ ചെറിയാൻ. രാജ്യത്തെ എല്ലാ ടോൾ പ്ലാസുകളും അടച്ചുപൂട്ടണമെന്നും ദേശീയപാത നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഒരു ചെറിയ തുക ഒറ്റതവണയായി ഈടാക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ എംപി സ്വകാര്യ ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗം...

പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

ജോൺസൺ ചെറിയാൻ. കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാതശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്

മഴ ലഭിക്കാൻ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന.

ജോൺസൺ ചെറിയാൻ. രാജ്യത്ത് മഴ ലഭിക്കുന്നതിനായി യുഎഇയിലെ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടന്നു. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.രാവിലെ 11ന് നടന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിന് പേര്‍ മഴയ്‌ക്കും ഭൂമിക്ക് അനുഗ്രഹത്തിനും വേണ്ടി...

ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം.

ജോൺസൺ ചെറിയാൻ. ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോഴും വൈദ്യുത ദീപാലങ്കാരം നടത്തുമ്പോഴും തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. സമീപ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജീവഹാനി ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Most Read