ജോൺസൺ ചെറിയാൻ.
ജർമൻ പഠിക്കാൻ കുമിളിയിൽ നിന്നും തിരുവല്ലയിലെത്തിയ വിദ്യാർത്ഥി തൂങ്ങിമരിച്ചു. സുഹൃത്തിനെ വീഡിയോ കോൾ വിളിച്ച ശേഷം ആത്മഹത്യ ചെയ്തുവെന്ന് വിവരം. വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വാടക വീട്ടിൽ വച്ചാണ്. പെൺ സുഹൃത്തിനെ വിഡിയോ കോൾ ചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ചു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം.