ജോൺസൺ ചെറിയാൻ.
രാജ്യത്തെ എല്ലാ ടോൾ പ്ലാസുകളും അടച്ചുപൂട്ടണമെന്നും ദേശീയപാത നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഒരു ചെറിയ തുക ഒറ്റതവണയായി ഈടാക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ എംപി സ്വകാര്യ ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗം പി വിൽസൺ ആണ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്.