Thursday, January 16, 2025

Monthly Archives: December, 0

ഷിരൂർ ദൗത്യത്തിൽ വീണ്ടും നിരാശ.

ജോൺസൺ ചെറിയാൻ. ഷിരൂർ ദൗത്യം മതിയാക്കി ഈശ്വർ മാൽപെ ഉഡുപ്പിയിലേക്ക് മടങ്ങുന്നു. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് തീരുമാനം. ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അർജുന്റെ അമ്മയോടും കുടുംബത്തോടും മാൽപെ മാപ്പ് പറഞ്ഞു.

മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ട് 2 വയസുകാരിക്ക് ദാരുണാന്ത്യം.

ജോൺസൺ ചെറിയാൻ. തൃശൂരിൽ രണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു. ഇന്ന് രാവിലെ ചേലൂർ പള്ളിയിൽ വച്ചാണ് അപകടം നടന്നത്. രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം നടന്നത്. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും...

അർജുന്റെ അമ്മ മാൽപയെ വിളിച്ചു.

ജോൺസൺ ചെറിയാൻ. ഷിരൂരിലെ ദൗത്യത്തിനായി ഈശ്വർ മാൽപെ നാളെ മടങ്ങി വരുമെന്ന് പ്രതീക്ഷയെന്ന് ലോറി ഉടമ മനാഫ് ട്വന്റിഫോറിനോട്. അർജുന്റെ അമ്മ മാൽപയെ വിളിച്ച് ദൗത്യ മേഖലയിൽ തുടരണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. മാൽപെ തോറ്റു പോകുന്നയാളാണെന്ന്...

ജോ ബൈഡന് വെള്ളിയില്‍ തീര്‍ത്ത ട്രെയിന്‍ മാതൃക.

ജോൺസൺ ചെറിയാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി -യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്കിടെ മോദി ബൈഡനും ഭാര്യ ജില്‍ ബൈഡനും കൊടുത്ത സമ്മാനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. വെള്ളിയില്‍ തീര്‍ത്ത കരകൗശല...

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്.

ജോൺസൺ ചെറിയാൻ. അമേരിക്കയിലെ അലബാമ സ്റ്റേറ്റിൽ ബർമിങ്ഹാം നഗരത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

വെസ്റ്റ് ബാങ്കിലെ അല്‍ ജസീറ ഓഫീസില്‍ ഇസ്രയേല്‍ റെയ്ഡ്.

ജോൺസൺ ചെറിയാൻ. ഖത്തറിന്റെ അധീനതയിലുള്ള സാറ്റലൈറ്റ് വാര്‍ത്താ ചാനലായ അല്‍ ജസീറയുടെ വെസ്റ്റ്ബാങ്കിലെ ഓഫീസില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ റെയ്ഡ്. ഓഫീസ് അടച്ചുപൂട്ടാനും സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്‌ക് ധരിച്ച ആയുധധാരികളായ സൈനികര്‍ ഓഫീസിലേക്ക് പ്രവേശിക്കുകയും ചാനലിന്റെ...

പ്രവാസികൾ രാഷ്ട്രത്തിന്റെ ശക്തി.

ജോൺസൺ ചെറിയാൻ. ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർമാരാണെന്ന് മോദി. ദേശീയ സ്നേഹത്തിൽ നാമെല്ലാവരും ഒന്നിച്ചാണ്. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും പ്രധാനമന്ത്രി പറഞ്ഞു....

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു.

ജോൺസൺ ചെറിയാൻ. കാസറ​ഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠനാണ് (41) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മണികണ്ഠന്റെ മരണം സ്ഥിരീകരിച്ചത്. മുംബൈയിൽ...

ഷിരൂരിൽ തിരച്ചിൽ ഇന്നും തുടരും.

ജോൺസൺ ചെറിയാൻ. ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് കൂടുതൽ സ്പോട്ടുകളിൽ പരിശോധന നടത്തും. തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും....

വേഗത്തില്‍ നൂറ് ഗോള്‍.

ജോൺസൺ ചെറിയാൻ. പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി എര്‍ലിങ് ഹാളണ്ട് ആദ്യഗോള്‍ നേടിയതോടെ യൂറോപ്യന്‍ ക്ലബ്ബിനായി ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ നേടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനൊപ്പമെത്തി.

Most Read