Thursday, September 26, 2024
HomeKeralaമുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ട് 2 വയസുകാരിക്ക് ദാരുണാന്ത്യം.

മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ട് 2 വയസുകാരിക്ക് ദാരുണാന്ത്യം.

ജോൺസൺ ചെറിയാൻ.

തൃശൂരിൽ രണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു. ഇന്ന് രാവിലെ ചേലൂർ പള്ളിയിൽ വച്ചാണ് അപകടം നടന്നത്. രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം നടന്നത്. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ(2) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments