Friday, September 27, 2024
HomeKeralaഅർജുന്റെ അമ്മ മാൽപയെ വിളിച്ചു.

അർജുന്റെ അമ്മ മാൽപയെ വിളിച്ചു.

ജോൺസൺ ചെറിയാൻ.

ഷിരൂരിലെ ദൗത്യത്തിനായി ഈശ്വർ മാൽപെ നാളെ മടങ്ങി വരുമെന്ന് പ്രതീക്ഷയെന്ന് ലോറി ഉടമ മനാഫ് ട്വന്റിഫോറിനോട്. അർജുന്റെ അമ്മ മാൽപയെ വിളിച്ച് ദൗത്യ മേഖലയിൽ തുടരണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. മാൽപെ തോറ്റു പോകുന്നയാളാണെന്ന് തോന്നുന്നില്ല. അർജുന്റെ അമ്മയുടെ വാക്കുകൾ കേൾക്കുമെന്നാണ് വിശ്വാസമെന്ന് മനാഫ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments