Wednesday, January 15, 2025

Monthly Archives: December, 0

സിദ്ദിഖിനായി വ്യാപക തിരച്ചിൽ കാർ ആലപ്പുഴയിൽ കണ്ടതായി വിവരം.

ജോൺസൺ ചെറിയാൻ. ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘം മുന്നോട്ട് പോകവേ നിർണായക നീക്കവുമായി സിദ്ദിഖ്. സുപ്രീം കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം. സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ കണ്ടതായി...

‘ആടുജീവിത’വും ‘ആട്ട’വും പുറത്ത്.

ജോൺസൺ ചെറിയാൻ. 97-ാമത് ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട് ബോളിവുഡ് ചിത്രം ‘ലാപതാ ലേഡീസ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനായാണ് ചിത്രം മത്സരിക്കുക. ആകെ 29 ചിത്രങ്ങള്‍ പരിഗണിച്ചതില്‍ നിന്നാണ് ലാപത്താ...

അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി തിരച്ചിലിൽ തൃപ്തിയെന്ന് കുടുംബം.

ജോൺസൺ ചെറിയാൻ. ഷിരൂരിൽ ഇന്നത്തെ ഇന്നത്തെ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് ജിതിൻ പറഞ്ഞു. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ്...

‘ജയ് ഹനുമാന്‍’ വിളിച്ച് ഹനുമാന്‍ കൈന്‍ഡിനെ കെട്ടിപിടിച്ച് നരേന്ദ്ര മോദി.

ജോൺസൺ ചെറിയാൻ. റാപ് സം​ഗീതലോകത്തെ പുതിയ സെൻസേഷനാണ് മലയാളി കൂടിയായ ഹനുമാൻകൈൻഡ്. ‘ബി​ഗ് ഡോ​ഗ്സ്’ എന്ന ​ഗാനത്തിലൂടെ സംഗീതലോകത്തെ കൈയിലെടുക്കാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞു. 120 മില്യണ്‍ കാഴ്ച്ചക്കാരുമായി ഗ്ലോബല്‍ ചാര്‍ട്ടില്‍ പതിനാറാം സ്ഥാനത്ത്...

അർജ്ജുൻ്റെ ലോറിയിലെ തടികഷ്ണം ലഭിച്ചു ടയർ കിട്ടിയ സ്ഥലത്ത് ഡൈവിംഗ് നടത്തും.

ജോൺസൺ ചെറിയാൻ. ഗംഗാവലി പുഴയിൽ അർജുനടക്കം മൂന്ന്പേർക്കായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തിരച്ചിലിൽ ലോറിയുടെ പിൻ ടയറുകൾ ലഭിച്ചെങ്കിലും അത് അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ മനാഫ് ട്വന്റി ഫോറിനോട് പ്രതികരിച്ചു.അർജ്ജുൻ്റെ ട്രക്കിലെ...

സംസ്ഥാനത്ത് കുതിച്ച് സ്വര്‍ണവില.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് 55,840 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. ഗ്രാമിന് 20...

ലെബനനിലേക്ക് വീണ്ടും ഇസ്രയേല്‍ ആക്രമണം 100 പേര്‍ കൊല്ലപ്പെട്ടു.

ജോൺസൺ ചെറിയാൻ. ലെബനനിലേക്ക് വീണ്ടും ഇസ്രയേല്‍ ആക്രമണം. ആക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു. 400ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു....

ട്രെയിൻ അട്ടിമറി ശ്രമം തുടർക്കഥയാകുന്നു.

ജോൺസൺ ചെറിയാൻ. കഴിഞ്ഞ കുറച്ച് നാളുകളായി കേൾക്കുന്ന വാർത്തയാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന്. ​ഒരു തവണയും രണ്ടും തവണയുമല്ല സെപ്റ്റംബർ മാസത്തിൽ നിരവധി തവണയാണ് ട്രാക്കുകളിൽ ഇരുമ്പ് കമ്പി ഉൾപ്പെടെയുള്ളവ വെച്ച് ട്രെയിൻ...

രജനീകാന്ത് തറയിലും അനുഭവം പങ്കിട്ട് അമിതാഭ്‌ ബച്ചൻ.

ജോൺസൺ ചെറിയാൻ. 33 വർഷത്തിന് ശേഷം ബിഗ്‌ബി അമിതാഭ്ബച്ചനും തമിഴകത്തിന്റെ തലൈവർ രജനീകാന്തും ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രമാണ് ‘വേട്ടയാൻ’. ഇരുവരുടെയും നാലാമത്തേതും അമിതാഭ് ബച്ചന്റെ ആദ്യ തമിഴ് ചിത്രം കൂടിയുമാണ് വേട്ടയാൻ. വെള്ളിത്തിരയ്ക്ക്...

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സിന്റെ പുതിയ വകഭേദം.

ജോൺസൺ ചെറിയാൻ. മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സിന്റെ പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വകഭേദമാണിത്. രാജ്യത്ത് ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്...

Most Read