Wednesday, January 15, 2025

Monthly Archives: December, 0

ഡാലസ് മലയാളി അസോസിയേഷന്‍ ഫോമാ ഭാരവാഹികള്‍ക്കു സ്വീകരണം നല്‍കി.

ബിനോയി സെബാസ്റ്റ്യന്‍. ഡാലസ്: ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍. സതേണ്‍ റീജിന്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍, ഫോമാ നാഷണല്‍ കമ്മിറ്റിയംഗം രാജന്‍ യോഹന്നാന്‍ എന്നിവര്‍ക്കു ഡാലസ് മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി. ഇര്‍വിംഗ് പസന്ത്...

അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നു. ഡോ.അമാനുല്ല വടക്കാങ്ങര.

സെക്കോമീഡിയപ്ലസ്. ദോഹ  : മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നതായി ഗവേഷകനും ഗ്രന്ഥകരാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര അഭുപ്രായപ്പെട്ടു. ഇന്തോ അറബ് ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഡവും...

ഖത്തറില്‍ സ്വകാര്യമേഖലയില്‍ സ്വദേശിവല്‍കരണം ആറു മാസത്തിനകം പ്രാബല്യത്തില്‍ വരും.

ജോൺസൺ ചെറിയാൻ . ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട 2024-ലെ 12-ാം നമ്പര്‍ നിയമത്തിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച്...

മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യത.

ജോൺസൺ ചെറിയാൻ . മഴ കനത്താൽ വീണ്ടും വയനാട് മുണ്ടകൈയിൽ ഉരുൾപൊട്ടൽ ഉണ്ടാക്കാമെന്ന് റിപ്പോർട്ട്. ഐസർ മൊഹാലിയുടെ പഠനത്തിലാണ് റിപ്പോർട്ട്. പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ താഴേക്ക് കുത്തിയൊലിക്കാൻ സാധ്യത. മണ്ണ് ഉറയ്ക്കാത്തത് കൊണ്ട് താഴേക്ക്...

ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതല്‍.

ജോൺസൺ ചെറിയാൻ . ഓണത്തിനോടനുബന്ധിച്ച്‌ സപ്ലൈകോ പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വൻവിലക്കുറവ് നല്‍കിയാണ് സപ്ലൈകോ ഓണം മാർക്കറ്റുകളില്‍ എത്തിക്കുന്നത്. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5 ന് മുഖ്യമന്ത്രി പിണറായി...

ചേര്‍ത്തല കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തല്‍.

ജോൺസൺ ചെറിയാൻ . ആലപ്പുഴ ചേര്‍ത്തലയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം കുഞ്ഞിന്റെ മാതാവിന്റെ ആണ്‍സുഹൃത്ത് ഒറ്റയ്ക്ക് നടത്തിയതെന്ന് പൊലീസിന്റെ കണ്ടെത്തല്‍. കൊലപാതകം നടത്താന്‍ കുഞ്ഞിന്റെ മാതാവും തന്നോടൊപ്പമുണ്ടായിരുന്നെന്ന പ്രതി രതീഷിന്റെ മൊഴി കളവാണെന്ന് പൊലീസ് കണ്ടെത്തി....

ഡസന്‍ കണക്കിന് പെണ്‍കുട്ടികളെ പീഡിപ്പിച്ച മുന്‍ ശിശുസംരക്ഷകന്‍ കുറ്റക്കാരന്‍.

ജോൺസൺ ചെറിയാൻ . 20 വര്‍ഷത്തിലേറെയായി തന്റെ സംരക്ഷണയിലുണ്ടായിരുന്ന ഡസന്‍ കണക്കിന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത കാര്യം കോടതിക്ക് മുമ്പ് തുറന്ന് സമ്മതിച്ചയാള്‍ക്ക് കടുത്ത ശിക്ഷ വിധിക്കാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍...

ബാബുരാജിനെതിരെ കേസെടുത്തു യുവതിയുടെ മൊഴിയെടുത്തു.

ജോൺസൺ ചെറിയൻ. നടന്‍ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത് അടിമാലി പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഡിഐജിക്ക് മെയില്‍ വഴി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. 2019...

“ആത്മസംഗീതം” സംഗീത സന്ധ്യ സെപ്തംബർ 28 ന് – ടിക്കറ്റ് കിക്ക്‌ ഓഫ് നടത്തി .

ജീമോൻ റാന്നി. ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച് )  ആഭിമുഖ്യത്തിൽ നടത്തുന്ന "ആത്മസംഗീതം" സംഗീത സന്ധ്യയുടെ ടിക്കറ്റ് കിക്ക്‌ ഓഫ് നടന്നു. ഹൂസ്റ്റൺ നഗരത്തിലെ ഇരുപതു ഇടവകകളുടെ പൂർണ സഹകരണത്തിൽ...

നിർത്തിയിട്ടിരുന്ന ബസ് മോഷണം പോയി.

ജോൺസൺ ചെറിയൻ. തൃശൂർ കുന്നംകുളം ബസ് സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയതായി പരാതി. കുന്നംകുളം – ഗുരുവായൂർ റൂട്ടില്‍ ഓടുന്ന ഷോണി എന്ന സ്വകാര്യ ബസ് ആണ് കാണാതായത്.

Most Read