Sunday, September 22, 2024
HomeKeralaചേര്‍ത്തല കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തല്‍.

ചേര്‍ത്തല കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തല്‍.

ജോൺസൺ ചെറിയാൻ .

ആലപ്പുഴ ചേര്‍ത്തലയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം കുഞ്ഞിന്റെ മാതാവിന്റെ ആണ്‍സുഹൃത്ത് ഒറ്റയ്ക്ക് നടത്തിയതെന്ന് പൊലീസിന്റെ കണ്ടെത്തല്‍. കൊലപാതകം നടത്താന്‍ കുഞ്ഞിന്റെ മാതാവും തന്നോടൊപ്പമുണ്ടായിരുന്നെന്ന പ്രതി രതീഷിന്റെ മൊഴി കളവാണെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി രതീഷിന് കൈമാറിയത് കുഞ്ഞിന്റെ മാതാവ് ആശ തന്നെയാണെങ്കിലും കൊലപാതകം നടത്തിയത് രതീഷ് ഒറ്റയ്ക്കാണെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ അനാഥാലയത്തില്‍ നല്‍കുമെന്നായിരുന്നു രതീഷ് ആശയോട് പറഞ്ഞിരുന്നതെന്ന് ആശ മൊഴി നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments