Monday, December 23, 2024

Monthly Archives: December, 0

വിവാഹം കഴിക്കാന്‍ ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയി.

ജോൺസൺ ചെറിയാൻ . ഹൈദരാബാദിൽ ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ച യുവതി അറസ്റ്റിലായി. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്.

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം.

ജോൺസൺ ചെറിയാൻ . നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിട്ടതിൽ അക്യുപങ്ചറിസ്റ്റിൻ്റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്. യുവതിയും കുഞ്ഞും മരിക്കുന്നതിൻ്റെ തലേദിവസം ഷിഹാബുദ്ദീൻ നയാസിൻ്റെ വീട്ടിലെത്തി....

നവൽനിയുടെ മരണത്തിന് ഉത്തരവാദി പുടിനെന്നു ജോ ബൈഡൻ.

പി പി ചെറിയാൻ. കാലിഫോർണിയ:"നവൽനിയുടെ  മരണത്തിന് ഉത്തരവാദി ഉത്തരവാദി പുടിന്നാണെന്നും  പുടിനെതിരെ ഞങ്ങൾ നാളെ ഉപരോധം പ്രഖ്യാപിക്കാൻ പോകുന്നുവെന്നും ."പ്രസിഡൻ്റ് ജോ ബൈഡൻ . യൂലിയയുടെ  ഭർത്താവ് അലക്സി നവൽനി റഷ്യൻ ജയിലിൽ മരിച്ച് ഒരാഴ്ച...

ഭ്രൂണങ്ങൾ ‘കുട്ടികൾ’ ആണെന്ന് അലബാമ കോടതി വിധിയെ അനുകൂലിച്ചു ഹേലിയും എതിർത്തു ബൈഡനും .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ശീതീകരിച്ച ഭ്രൂണങ്ങളെ കുട്ടികളായി കണക്കാക്കുന്നു എന്ന അലബാമ സുപ്രീം കോടതി വിധിയെ അനുകൂലിച്ചു ഹേലിയും എതിർത്തു ബൈഡനും . പ്രസിഡൻ്റ് ബൈഡൻ തീരുമാനത്തെ "അതിശയകരവും അസ്വീകാര്യവും" എന്നും...

പോലീസ് വാഹനം ഇടിച്ചു ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ,ഓഫീസർ കുറ്റവിമുക്തൻ .

പി പി ചെറിയാൻ. സിയാറ്റിൽ:- ജനുവരി 23 ന് മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച കേസ് അന്വേഷിക്കാൻ 74 മൈൽ വേഗതയിൽ ഓടിച്ച  സിയാറ്റിൽ പോലീസിന്റെ വാഹനം ഇടിച്ചു  23 കാരിയായ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി...

ആഫ്രിക്കൻ ആനയുടെ ഉയരത്തേക്കാൾ നീളമുള്ള ബർമീസ് പെരുമ്പാമ്പിനെ കോളിയർ കൗണ്ടിയിൽ പിടികൂടി.

പി പി ചെറിയാൻ. ഫ്ലോറിഡ: സൗത്ത് വെസ്റ്റ് ഫ്ലോറിഡയിൽ  ഫെബ്രുവരിയിൽ നടന്ന ഒരു വേട്ടയ്ക്കിടെ വേട്ടക്കാർ 16 അടി നീളവും 120 പൗണ്ട് ഭാരവുമുള്ള ഒരു വലിയ ബർമീസ് പെരുമ്പാമ്പിനെ പിടികൂടി. സസ്യജാലങ്ങൾ നിറഞ്ഞ ഒരു...

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാതല നേതൃത്വ പരിശീലനം.

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് . മഞ്ചേരി: വ്യത്യസ്ത കഴിവുകളുള്ള വനിതാ നേതാക്കൾ സമൂഹത്തിൽ വളർന്നുവരേണ്ടതുണ്ടെന്നും അതിനുവേണ്ട പരിശീലനങ്ങൾ സ്ത്രീകൾ നേടേണ്ടതുണ്ടെന്നും വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് കേരള ജനറൽ സെക്രട്ടറി ഫസ്‌ന മിയാൻ. അഞ്ച് വർഷങ്ങൾക്കു മുമ്പ്...

സോറ അത് വിഡിയോ ആക്കും ലോകത്തെ വീണ്ടും ഞെട്ടിച്ച് ഓപ്പൺ എഐ.

ജോൺസൺ ചെറിയാൻ . സാം ആൾട്ട്മാന്റെ ഓപ്പൺ എഐ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. നിർദേശങ്ങൾ അനുസരിച്ച് വീഡിയോ സൃഷ്ടിക്കുന്ന സോറ എന്ന ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് കമ്പനി.ടെക്സ്റ്റുകളെ വീഡിയോ ആക്കി മാറ്റാൻ കഴിയുന്ന...

ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യ.

ജോൺസൺ ചെറിയാൻ . ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യയിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ. ചൈൽഡ് വെൽഫയർ കമ്മറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് സ്കൂളിലെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന് എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ...

സ്വർണവിലയിൽ നേരിയ വർധന.

ജോൺസൺ ചെറിയാൻ . കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് ​ഒരു ​ഗ്രാം സ്വർണത്തിന് ഒരു രൂപ കൂടി 5761 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 8 രൂപ...

Most Read