Monday, December 23, 2024
HomeKeralaസ്വർണവിലയിൽ നേരിയ വർധന.

സ്വർണവിലയിൽ നേരിയ വർധന.

ജോൺസൺ ചെറിയാൻ .

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് ​ഒരു ​ഗ്രാം സ്വർണത്തിന് ഒരു രൂപ കൂടി 5761 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 8 രൂപ വർധിച്ച് 46,088 രൂപയുമായി. ഇന്നലെ ഒരു ഗ്രാമിന് 5760 രൂപയും ഒരു പവന് 46,080 രൂപയുമായിരുന്നു വിപണി വില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments